കൊച്ചി; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ പത്ത് ദിവസമായി ഒളിവിൽ തുടരുകയാണ്.
ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞതോടെ ഇനി ഉയരുന്നത് ഒരേയൊരു ചോദ്യമാണ്. ഒളിവ് ജീവിതം കഴിഞ്ഞ് രാഹുൽ രംഗത്തേക്ക് വരുമോ എന്ന്.
കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഒരു പക്ഷേ രാഹുലിനെതിരെ രണ്ടാമത്തെ കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ രാഹുൽ ഒളിവ് ജീവിതം അവസാനിപ്പിക്കുമോ എന്നത് സംശയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
