തിരുവനന്തപുരം : കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് ഇനി ഹൈബി ഈഡൻ. ടി. ബൽറാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഹൈബി ഈഡൻ ചെയർമാൻ സ്ഥാനത്തെത്തിയത്.കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്ന് അറിയപ്പെടും.
ബീഡി- ബിഹാർ പോസ്റ്റിന് പിന്നാലെയാണ് വി.ടി. ബൽറാം സോഷ്യൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം ഒഴിയുന്നത്. കൂടുതൽ പ്രൊഫഷണലായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വി.ടി. ബൽറാം സ്ഥാനമൊഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
