തൃശൂര്‍: തിരുനാളിന്റെ പ്രദക്ഷിണത്തിലേക്ക് തെറിച്ച് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരിക്ക്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ചെങ്ങാലൂര്‍ തിരുനാളിനിടെയാണ് സംഭവം.
ഇവരെ കൊടകര, അങ്കമാലി, വെണ്ടോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങാലൂര്‍ ലാസ്റ്റ് കപ്പേളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നടത്തിയ വെടിക്കെട്ടിന് ഇടെയാണ് അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
