പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 420.35 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്.
അതേസമയം ഡാമിന്റെ പരമാവധി സംഭരണശേഷി 424 മീറ്റർ ആണ് എന്നാണ് ലഭിക്കുന്ന വിവരം. ചുറ്റിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്