സംസ്ഥാനത്ത് മാസങ്ങൾക്കുശേഷം സ്വർണവില 1 ലക്ഷത്തിന് താഴെയെത്തിയതിനു ശേഷം വൈകിട്ട് തിരിച്ചുവരവ് രേഖപ്പെടുത്തി.
ഗ്രാമിന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 101,080 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 12,635 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കായിരുന്നു ഇത്. ഇതിന് പിന്നാലെ ആണ് വില വീണ്ടും ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
