കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 14,620 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.
പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 1,16,960 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനമാണ് ഇടിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
