കൊച്ചി: സഹോദരൻ ജി. ഭുവനേശ്വരന്റെ കൊലപാതകത്തിന് കെ എസ് യു – ഡി എസ് യു പ്രവർത്തകരാണ് ഉത്തരവാദികളെന്നും, സംഭവത്തിൽ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ടെന്നും ആരോപിച്ചു മുൻ മന്ത്രി ജി. സുധാകരൻ.
എന്നാൽ “കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയൊന്നും കൂടിയല്ല ഭുവനേശ്വരനെ കൊന്നത്. അന്ന് കോൺഗ്രസിലുണ്ടായിരുന്നവർ ഇപ്പോൾ പാർട്ടിയിലില്ലെന്നും ജി. സുധാകരൻ വിശദീകരിച്ചു.
അതേസമയം ജി. സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഈ ആരോപണങ്ങൾ പുതിയ രാഷ്ട്രീയ ക്യാംപിന്റെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍