തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയി ചുമതലയേറ്റതിനുശേഷം ഫണ്ട് ധൂർത്തടിക്കുന്നുവെന്ന് പരാതി.താഴെത്തട്ടിൽ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ഉയർന്നു വരുന്ന പരാതി.നിലവിലുളള ഫണ്ട് തിരുവനന്തപുരം കോർപ്പറേഷനിൽ അമിതമായി ചിലവഴിക്കുന്നുവെന്നാണ് ആരോപണം.
മറ്റ് ജില്ലകളിൽ പ്രവർത്തിക്കാനാവശ്യമായ പണം പോലും നൽകുന്നില്ലെന്നും പരാതി ഉയർന്നു വരുന്നുണ്ട്. ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനം ഒഴിയുമ്പോൾ പാർട്ടി അക്കൗണ്ടിൽ 35 കോടി രൂപ ഉണ്ടായിരുന്നു. ഈ ഫണ്ട് രാജീവ് ധൂർത്തടിക്കുന്നു എന്നാണ് വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
