ഭാര്യയുടെ മൂക്ക് ഭർത്താവ് വെട്ടിയതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പോത്തൻകോട് കല്ലൂർ കുന്നുകാട് സ്വദേശി സുധ (49)ക്കാണ് വെട്ടേറ്റത്.
യുവതിയുടെ ഭർത്താവ് അനിൽകുമാർ ഒളിവിലാണ്. പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ ആയിരുന്നു അനിൽകുമാർ. പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയാണ് എന്ന് അറിയിച്ചു.
യുവതി ഇപ്പോൾ ചികത്സയിൽ ആണ്. അതേസമയം അക്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്