വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി പണം തട്ടി മുൻ കെഎസ്‌യു നേതാവ്  

MAY 20, 2026, 8:37 PM

പത്തനംതിട്ട: ഫേസ്ബുക്ക് വഴിയുള്ള നിരവധി തട്ടിപ്പുകളാണ് ദിനം പ്രതി നടക്കുന്നത്. അങ്ങനെയൊരു തട്ടിപ്പിൽ പ്രതിയായിരിക്കുന്നത് മുൻ കെ എസ് യു നേതാവാണ്.  

വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി പണം തട്ടുകയായിരുന്നു ഇയാൾ. ഈ കേസിൽ പത്തനംതിട്ട അടൂർ പറക്കോട് സ്വദേശി ജിതിൻ ടി വർഗീസാണ് അറസ്റ്റിലായത്. 

മെയിൽ എസ്‌കോർട്ട് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയ ജിതിൻ രജിസ്‌ട്രേഷൻ ഫീസ് എന്ന നിലയിലാണ് ആളുകളിൽ നിന്ന് പണം തട്ടിയത്.

vachakam
vachakam
vachakam

അഞ്ജലി ഹരിദാസ് എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയാണ് ജിതിൻ പണം തട്ടിയത്. 

ക്ലൈന്റ് ബോഡി ഇൻഷുറൻസ് എന്ന രീതിയിലും പണം തട്ടിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam