ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

JULY 17, 2026, 5:43 AM

തിരുവനന്തപുരം: ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്ലസ് വൺ ഫലം പ്രഖ്യാപിച്ചു.ഇത്തവണ ഫലം പുറത്തുവരുമ്പോൾ 62.01 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ തവണ 60.76 ആയിരുന്നു വിജയശതമാനം. 

പരീക്ഷ എഴുതിയ 4,10,190 വിദ്യാര്‍ത്ഥികളില്‍ 4,04,722 പേരുടെ ഫലം ലഭ്യമായി.അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി. 

അതേസമയം, വെബ്സൈറ്റ് തകരാർ മൂലം ഫലം ലഭ്യമാകാൻ വെെകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam