കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി;  പിന്നീട് നടന്നത്

OCTOBER 20, 2025, 6:31 AM

തൃശൂർ: ചാലക്കുടിയിൽ ഒന്നര വയസുള്ള കുഞ്ഞിന്റെ കൈ  ഇഡ്ഡലി തട്ടിൽ കുടുങ്ങി.  ചാലക്കുടി കുണ്ടു കുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കയ്യാണ് തട്ടിൽ കുടുങ്ങിയത്. 

ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ എല്ലാ സേന അംഗങ്ങയുടെയും കഠിന പരിശ്രമത്തിനൊടുവിലാണ് ഇഡ്ഡലി തട്ടു മുറിച്ചു മാറ്റി കൈ സ്വതന്ത്രമാക്കിയത്. 

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam