കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ തുടർച്ചയായ തീപിടിത്തത്തിൽ എംകെ രാഘവൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.
തീ പിടുത്തത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്നസ് ഉറപ്പ് വരുത്തണമെന്ന് കത്തിൽ പറയുന്നു.
തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടും ഇതിന് മുൻപ് മെയ് രണ്ടിനുമാണ് സമാനമായ രീതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്