ഉപ്പള: വനിതാ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. കാസർകോട് ഉപ്പളയിലാണ് സംഭവം.
ബിഎൽഒ ആയ കണ്ണാടിപ്പാറ സ്വദേശി എ സുഭാഷിണി നൽകിയ പരാതിയിലാണ് നടപടി. ഫോണിലേക്ക് പകർത്തിയ വിവരങ്ങൾ അമിത് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടതായും എഫ്‌ഐആറിൽ പറയുന്നുണ്ട്.
സംഭവത്തിൽ ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
