കൊല്ലം: ഭർതൃപിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി. കൊട്ടാരക്കരയിലാണ് അതിദാരുണമായ സംഭവം നടന്നത്. കിഴക്കേത്തെരുവ് സ്വദേശി അലക്‌സാണ്ടർ ആണ് മരുമകൾ ജിൻസ് ജോണിനെ വെട്ടിയത്.
കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മയ്ക്കും വെട്ടേറ്റു.
ഗുരുതരമായി പരിക്കേറ്റ ജിൻസ് ജോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്‌സണ്ടറിനെ കൊട്ടാരക്കര പൊലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
