ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് അച്ഛനും മകൾക്കും പരിക്ക്

OCTOBER 18, 2025, 8:33 PM

 കൊച്ചി:  ട്രെയിനിൽ നിന്ന് വീണ് അച്ഛനും മകൾക്കും പരിക്ക്. എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

കയറല്ലേ, കയറല്ലേ എന്ന് പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ വിളിച്ച് പറയുന്നത് അപകടത്തിന്‍റെ വീഡിയോയില്‍ കേൾക്കാം.

സംഭവത്തില്‍ അച്ഛനും മകൾക്കും ഗുരുതരമായ പരിക്കുകൾ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam