ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് നന്നത്  65 കൊലപാതകങ്ങൾ

MARCH 5, 2025, 11:18 PM

തിരുവനന്തപുരം: കൊലപാതകങ്ങൾ അടക്കമുഉള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ , സാമൂഹ്യ പ്രശ്നങ്ങളാണെന്ന് പൊലീസിൻ്റെ പഠന റിപ്പോർട്ട് . 

 ലഹരി ഉപയോഗവും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി. 'ജനുവരി, ഫെബ്രുവരി മാസങ്ങളിൽ  65 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 55 എണ്ണവും വീടുകളിലും പരിസരങ്ങളിലും ഉണ്ടായ പ്രശ്‌നങ്ങളിൽ നിന്നാണ് ഉണ്ടായത്.

ലഹരിയും മദ്യപാനവും ഇതിന് കാരണമാകുന്നണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പൊലീസ് മാത്രം വിചാരിച്ചാൽ തടയാൻ സാധിക്കില്ല. സമൂഹത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണം ഇതിന് ആവശ്യമാണ്" 

vachakam
vachakam
vachakam

 ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് എഡിജിപി മനോജ് എബ്രഹാം  പറഞ്ഞു.

 ലഹരിമാഫിയയെ പിടികൂടാൻ ഇതര സംസ്ഥാനത്തെ പൊലീസിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മനോജ് എബ്രഹാം പറഞ്ഞു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam