കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി റിപ്പോർട്ട്. ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയുടെ മൂക്ക് മറ്റ് വിദ്യാർത്ഥികൾ ഇടിച്ചുതകർത്തു എന്നാണ് ലഭിക്കുന്ന വിവരം.
നാല് പ്ലസ് ടു വിദ്യാർത്ഥികളും ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് മർദ്ദിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കുട്ടിയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ രണ്ട് പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്