ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ നൽകിയില്ലെന്ന പേരിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്.
കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും നോട്ടീസ് നൽകിയ നേതാക്കളുടെ ലിസ്റ്റിലുണ്ട്.ആൾ ഇന്ത്യ കോൺഗ്രസ് വളണ്ടിയേഴ്സ് കമ്മിറ്റിയാണ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് പിന്തുണ നൽകാത്തതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 72 മണിക്കൂറിനകം മറുപടി നൽകണമെന്നും മുന്നറിയിപ്പുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
