മുഖ്യമന്ത്രി വി.ഡി. സതീശൻ രചിച്ച   'ആദം നീ എവിടെയാകുന്നു?' ഇം​ഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി

NOVEMBER 5, 2026, 6:50 PM

തിരുവനന്തപുരം:   മുഖ്യമന്ത്രി വി.ഡി. സതീശൻ രചിച്ച ഏറെ ചർച്ച ചെയ്യപ്പെട്ട 'ആദം നീ എവിടെയാകുന്നു?' എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി. മലയാളത്തിൽ ഇറങ്ങി മൂന്ന് മാസത്തിനകം തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച കൃതിയാണിത്.

'Adam, Where Art Thou?' എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചത്. 

മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി റോയ് മാത്യുവാണ് അദ്ദേഹത്തിന്റെ വാഗ്ധോരണിയെ പുസ്തകരൂപത്തിൽ കൃത്യതയോടെ ചിട്ടപ്പെടുത്തിയത്. വി.ഡി. സതീശന്റെ ആശയച്ചോർച്ച വരാതെയാണ് റൗഫ് റൂമി ഇത് ഇംഗ്ലീഷിലേക്ക് പകർത്തിയിരിക്കുന്നതെന്ന് ഡിസി ബുക്സ് അറിയിച്ചു.

vachakam
vachakam
vachakam

 കഷ്ടത അനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സുവിശേഷ മൂല്യങ്ങളും ആധുനിക മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളും ഇതിൽ ലളിതമായി പ്രതിപാദിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam