യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വേണാട് എക്‌സ്പ്രസിന് ഇനി എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല 

APRIL 27, 2024, 7:48 PM

കോട്ടയം: മേയ് ഒന്നു മുതല്‍ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകില്ല.

ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുൻപേ ഓടും.

തിരിച്ചുള്ള യാത്രയില്‍ എറണാകുളം നോർത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

vachakam
vachakam
vachakam

ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോർത്ത്: 9.50 AM

ആലുവ: 10.15 AM

vachakam
vachakam
vachakam

അങ്കമാലി: 10.28 AM

ചാലക്കുടി: 10.43 AM

ഇരിങ്ങാലക്കുട: 10.53 AM

vachakam
vachakam
vachakam

തൃശൂർ : 1 1.18 AM

വടക്കാഞ്ചേരി: 11.40 AM

ഷൊർണൂർ ജം.: 12.25 PM

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതുക്കിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 PM

തൃപ്പൂണിത്തുറ: 05.37 PM

പിറവം റോഡ്: 05.57 PM

ഏറ്റുമാനൂർ: 06.18 PM

കോട്ടയം: 06.30 pm

ചങ്ങാശ്ശേരി: O6.50 PM

തിരുവല്ല: 07.00 PM

ചെങ്ങന്നൂർ: 07.11 PM

ചെറിയനാട്: 07.19 PM

മാവേലിക്കര: 07.28 PM

കായംകുളം: 07.40 PM

കരുനാഗപ്പള്ളി: 07.55 pm

ശാസ്താംകോട്ട: 08.06 PM

കൊല്ലം ജം: 08:27 PM

മയ്യനാട്: 08.39 PM

പരവൂർ: 08.44 PM

വർക്കല ശിവഗിരി: 08.55 PM

കടയ്ക്കാവൂർ: 09.06 PM

ചിറയിൻകീഴ്: 09.11 PM

തിരുവനന്തപുരം പേട്ട: 09.33 PM

തിരുവനന്തപുരം സെൻട്രല്‍: 10.00 PM

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam