ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി; പാലാരിവട്ടത്ത് 2 യുവാക്കൾക്ക് ദാരുണാന്ത്യം

MAY 10, 2024, 8:49 AM

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ 2 മരണം. യുവാക്കളായ രണ്ട് ബൈക്ക് യാത്രികാരാണ് കൊല്ലപ്പെട്ടത്. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. 

അതേസമയം മരിച്ച രണ്ട് പേരെയും തിരിച്ചു അറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ് ആർടിസി ബസിനും ചേർത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. 

ഡരുഡ ബസിന് അടിയിൽപെട്ടുപോയ ബൈക്ക് യാത്രക്കാരെ ഫയർഫോഴ്സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതേസമയം ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ഗരുഡ ബസിലുണ്ടായിരുന്ന 7  യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam