കനത്ത മഴ; തിരുപ്പൂരില്‍ ഒഴുക്കില്‍പ്പെട്ട് നാലുപേരെ കാണാതായതായി 

MAY 20, 2024, 10:27 PM

ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഒഴുക്കില്‍പ്പെട്ട നാലുപേരെ കാണാതായതായി റിപ്പോർട്ട്. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനേയും, രക്ഷിക്കാനെത്തിയ മൂന്നു പേരേയുമാണ് കാണാതായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്  വ്യക്തമാക്കുന്നത്.

അതേസമയം തിരുപ്പൂരില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി, തേനി, തിരുനെല്‍വേലി, തെങ്കാശി, വിരുദുനഗർ, തിരുപ്പൂർ, കോയമ്ബത്തൂർ, നീലഗിരി, ഡിണ്ടിഗല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ചെന്നൈ നഗരത്തില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam