മെമ്മറി കാർഡ് കാണാതായ സംഭവം: കെഎസ്ആർടിസി കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യുന്നു 

MAY 10, 2024, 9:48 AM

 തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ - മേയർ  തർക്കവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യുന്നു. തമ്പാനൂർ പൊലീസാണ് ചോദ്യം ചെയ്യുന്നത്. 

 ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണു  ചോദ്യം ചെയ്യുന്നത്.

സംഭവത്തെപ്പറ്റി താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നു സുബിൻ നേരത്തേ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

 മേയർക്കു നേരെ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ലെന്നു സുബിൻ മൊഴി നൽകിയെന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. സുബിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നു യദു ആരോപിച്ചിരുന്നു. 



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam