പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

MAY 10, 2024, 11:07 AM

സിൽഹറ്റ്: അഞ്ചാം മത്സരത്തിൽ 21റൺസിന്റെ ജയം നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരായ വനിതാ ടി20 പരമ്പര 5-0ത്തിന് തൂത്തുവാരി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലി വർമ്മ 14, സ്മൃതി മന്ദാന 33, ഹേമലത 37, ഹർമൻപ്രീത് കൗർ 30, റിച്ചഘോഷ് 28*, സജീവൻ സജന 1, ദീപ്തി ശർമ്മ 5* എന്നിവരുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ബംഗ്ലാദേശിനു വേണ്ടി റബേയഖാനും നഹിദ അക്തർ 2വിക്കറ്റ് വീതവും, സുൽത്താന ഖാത്തൂൺ ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനുവേണ്ടി ദിലാര ആക്റ്റർ 4, സോവൻ മോസ്തരി 13, റൂബിയ ഹൈഡ് 20, ക്യാപ്ടൻ നൈജർ സുൽത്താന 7, റിതു മോനി 37, ഷൊർണ ആക്റ്റർ 1, ഷൊരിഫ ഖാത്തൂൺ 28*, റബീയ ഖാൻ 14* എന്നിവരുടെ പ്രകടനത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

vachakam
vachakam
vachakam

രാധാ യാദവ് മൂന്നും മലയാളി താരം ആശ ശോഭന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam