ഹെൽമറ്റും ഹെഡ്സെറ്റും എടുത്തതിനെ ചൊല്ലിയുള്ള തർക്കം; യുവാക്കൾക്ക് ക്രൂര മർദ്ദനം 

MAY 10, 2024, 10:19 AM

തൃശൂർ മൂന്നുപീടികയിൽ ഒരു സംഘം യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട് തല്ലിയതായി റിപ്പോർട്ട്. മൂന്നുപീടിക സ്വദേശി നവീൻ, അശ്വിൻ എന്നിവർക്ക് ആണ് മർദ്ദനത്തിൽ പരുക്കേറ്റത്. ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ യുവാക്കൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം ഹെൽമറ്റും ഹെഡ്സെറ്റും എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാർ ഇടപ്പെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam