സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കോഴിഫാം നടത്തുകയായിരുന്ന അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഫാമിൽ വച്ചാണ് ഇവർക്ക് ഷോക്ക് ഏറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്ഥലം ഉടമ രാവിലെ ഫാമിലെത്തിയപ്പോൾ ആണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
