കൊച്ചി: ദുര്‍ഗന്ധം മൂലം ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെച്ചതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയുടെ നടപടികളാണ് നിര്‍ത്തിയത്.
അതേസമയം മരപ്പട്ടിയുടെ വിസര്‍ജ്ജ്യം മൂലമാണ് ദുര്‍ഗന്ധമെന്ന് സംശയം. കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്