കൊച്ചി: ഇന്ന് രാത്രി മുതൽ രണ്ടുദിവസം കൊച്ചി നഗരത്തില്‍ കുടിവെള്ളം മുടങ്ങും.
കോര്‍പറേഷന്‍ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷം വെള്ളം എത്തുക മറ്റന്നാൾ രാത്രിയോടെ ആയിരിക്കും.
നാലാം തീയതി രാത്രി ഒമ്പതു മണി വരെയാകും കുടിവെളളം മുടങ്ങുക. കോര്‍പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല.
തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുകയെന്ന് ജല അതോറിറ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
