പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിൽ 

MARCH 2, 2026, 1:38 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. 

പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. 

 പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ UV സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നുവെന്നും, കോന്നി, ചങ്ങനാശേരി, പൊന്നാനി എന്നിവിടങ്ങളിൽ UV ഇൻഡക്സ് 7 രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു.    

vachakam
vachakam
vachakam

ഏറ്റവും ഉയർന്ന വികിരണം: കോന്നി(പത്തനംതിട്ട), ചങ്ങനാശേരി(കോട്ടയം), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ്. ഇവിടെ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി. 

 കൊട്ടാരക്കര(കൊല്ലം), കളമശേരി(എറണാകുളം), തൃത്താല(പാലക്കാട്), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ ‘മഞ്ഞ അലർട്ട്’ പ്രഖ്യാപിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam