തൃശൂർ : തൃശൂരിൽ പോളിംഗ് ബൂത്തിലേക്ക് കയറാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരിയായ വോട്ടർ വോട്ട് ചെയ്യാതെ മടങ്ങിയതായി റിപ്പോർട്ട്.
കോലഴി പഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടർ സീനയാണ് കോളിംഗ് ബൂത്തിലേക്ക് കയറാൻ കഴിയാതെ മടങ്ങിയത്.
ആട്ടോരിൽ ആണ് സംഭവം.ഇലക്ട്രിക് വീൽചെയറിൽ എത്തിയ സീന കോളിംഗ് ബൂത്തിന് മുൻപിൽ എത്തിയ ശേഷമാണ് മടങ്ങിപ്പോയതെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
