ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള വ്യ​ക്തി​യു​മാ​യി അ​ടു​ത്ത​ബ​ന്ധം:   നാ​ല് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി

NOVEMBER 6, 2026, 7:55 PM

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ​ലി​സ്റ്റി​ലു​ള്ള വ്യ​ക്തി​യു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യ​തി​ന് ഡി​വൈ​എ​സ്പി​യ​ട​ക്കം നാ​ല് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. 

ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള ശ​ര​ത്തി​ൻറെ അ​ന​ധി​കൃ​ത മ​ണ്ണു​ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹാ​യം ന​ൽ​കി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. 

ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ സു​കേ​ഷ് രാ​ജ്, എ​സ്ഐ ജി.​യു. ദി​നു, ഗ്രേ​ഡ് എ​എ​സ്ഐ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണം. പൊ​ലി​സ്, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​മാ​രു​ടെ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചാ​ണി​ത്.

vachakam
vachakam
vachakam

ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ല​ത്തെ ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ട് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ, ശ​ര​ത്തും നാ​ല് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ നി​ര​ന്ത​ര​മാ​യ ഫോ​ൺ ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam