തൃശ്ശൂർ: ചാവക്കാട് മുല്ലപുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.
കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം.
ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ പോയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്