കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമം കേസ് താരസംഘടനയായ അമ്മ ഗൗരവമയാണ് കാണുന്നതെന്ന് നടിയും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ.
എല്ലാത്തിലും നടപടികൾ എടുക്കുന്നുണ്ട്. അമ്മയുടെ പിന്തുണ ആർക്കാണ് ഇല്ലാത്തതെന്നും കുക്കു പരമേശ്വരൻ മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ വേണമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നതായും നിയമത്തിന്റെ വഴിക്ക് കേസ് പോകട്ടെയെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്