തിരുവനന്തപുരം മൃഗശാല മാറ്റം;   നീക്കം വാണിജ്യ ലക്ഷ്യത്തോടെയെന്ന് വി കെ പ്രശാന്ത്

SEPTEMBER 16, 2026, 11:46 PM

തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന അഭിപ്രായം മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ചത്. ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെ എതിർപ്പുമായി സിപിഎം രം​ഗത്തെത്തി. 

നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു. മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്നാ സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമർശനം. 

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ്.
നെയ്യാർ പോലെ വനമേഖലയോട് ചേർന്ന് സ്ഥലത്തേക്ക് മാറ്റുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നുമാണ് മുഖ്യമന്ത്രി റീ ഇമേജനിങ് കേരളം പരിപാടിയിൽ പറഞ്ഞത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam