ഇപിക്കെതിരെ പാളയത്തിൽ പട! വീട്ടിലെത്തി ബിജെപി നേതാവ്  കണ്ടത് പാർട്ടിയെ അറിയിച്ചില്ലെന്നത് തെറ്റ്

APRIL 27, 2024, 10:46 AM

തിരുവനന്തപുരം:  എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നതായി അടുത്ത വൃത്തങ്ങൾ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിലാണ് നടപടി. 

സംസ്ഥാനതലത്തിൽ ആദ്യം പ്രശ്നം ചർച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 

ബിജെപി നേതാവ് വീട്ടിലെത്തി  കണ്ടത് പാർട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും.

vachakam
vachakam
vachakam

ഇപി ജയരാജനെതിരെ പാർട്ടി നടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് ഈ വാർത്തയും പങ്കുവയ്ക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam