അയര്‍ലണ്ട് ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

MAY 8, 2024, 7:15 PM

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ അയർലണ്ട് പ്രഖ്യാപിച്ചു. ഓപ്പണർ പോള്‍ സ്റ്റിർലിംഗ് ആകും ടീമിനെ നയിക്കുക എന്ന് ക്രിക്കറ്റ് അയർലൻഡ് പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടി20 ഐ പരമ്ബര, സ്‌കോട്ട്‌ലൻഡും നെതർലൻഡ്‌സും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്ബര എന്നിതിനുള്ള ടീമും അയർലണ്ട് പ്രഖ്യാപിച്ചു.

സീമർ ജോഷ് ലിറ്റില്‍ ഈ രണ്ട് ടൂർണമെന്റില്‍ നിന്നും മാറി നില്‍ക്കും എങ്കിലും ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകും.ഇന്ത്യ, പാകിസ്ഥാൻ, യുഎസ്‌എ, കാനഡ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് അയർലണ്ട് ലോകകപ്പില്‍ കളിക്കുക.

vachakam
vachakam
vachakam

ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് സ്ക്വാഡ്

മിച്ചൽ മാർഷ് (ക്യാപ്റ്റൻ)

ആഷ്ടൺ അഗർ

vachakam
vachakam
vachakam

പാറ്റ് കമ്മിൻസ്

ടിം ഡേവിഡ്

നഥാൻ എല്ലിസ്

vachakam
vachakam
vachakam

കാമറൂൺ ഗ്രീൻ

ജോഷ് ഹാസിൽവുഡ്

ട്രാവിസ് ഹെഡ്

ജോഷ് ഇംഗ്ലിസ്

ഗ്ലെൻ മാക്സ്വെൽ

മിച്ചൽ സ്റ്റാർക്ക്

മാർക്കസ് സ്റ്റോയിനിസ്

മാത്യു വേഡ്

ഡേവിഡ് വാർണർ

ആദം സാമ്പ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam