പറവൂർ: എറണാകുളം ഏഴിക്കരയിൽ സിപിഐഎം വനിതാ നേതാവ് കോൺഗ്രസിൽ ചേർന്നു.
ഏഴിക്കര പഞ്ചായത്തിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഗിരിജ ശശിധരനാണ് കോൺഗ്രസിൽ ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗിരിജയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് ഭാരവാഹിയും പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സണുമായിരുന്നു ഗിരിജ ശശിധരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
