കൊച്ചി: പറവൂർ സിപിഐയിൽ നിന്ന് 80 ഓളം പേർ രാജി വെച്ചു. ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ രാജിവച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തംഗം ഷെറൂബി സെലസ്റ്റിനും രാജിവെക്കും. രാജി വെച്ചവർ സിപിഐഎമ്മിൽ ചേരും.
സിപിഐ നേതാവ് കെ സി പ്രഭാകരന്റെ മകൾ രമയും സിപിഐഎമ്മിൽ ചേരുമെന്ന് അറിയിച്ചു. പ്രധാന നേതാക്കളടക്കം നൂറോളം പ്രവർത്തകർ സിപിഐഎമ്മിൽ ചേരുമെന്ന് രമ പറഞ്ഞു.
ഇന്ന് വടക്കൻ പറവൂരിൽ നടക്കുന്ന പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
