ദില്ലി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു തർക്കവും ഉണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ . പ്രായ പരിധി നിബന്ധന നടപ്പാക്കണമെന്നത് നേരത്തെ പാർട്ടി കോൺഗ്രസ് തന്നെ എടുത്ത തീരുമാനമാണ്. അതിൽ നിലവിൽ മാറ്റമില്ല.
ഇളവ് നൽകണമോയെന്നതടക്കം പാർട്ടി കോൺഗ്രസ് തന്നെ തീരുമാനിക്കണം. നിലവിൽ പ്രായപരിധി നടപ്പാക്കണം എന്നത് തന്നെയാണ് തീരുമാനം.
പാർട്ടി കോൺഗ്രസ് സ്വയം വാഴ്ത്തു പാട്ടായി മാറില്ല. ആശയത്തിൽ ഉറച്ചു നിന്നുകൊണ്ട് പുതിയ സാങ്കേതിക വിദ്യകളെ അടക്കം സ്വീകരിച്ചുകൊണ്ട് പാർട്ടി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
