പുനലൂരില്‍ മത്സരിക്കാനുറച്ച് കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ 

MARCH 22, 2026, 11:45 PM

കൊല്ലം: പുനലൂരിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാതെ കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ. 

പുനലൂർ സീറ്റ് മുസ്‍ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇന്ന് 11 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഫേസ്ബുക്കിൽ അറിയിച്ചു. 

സഞ്ജയ്ഖാനെ പിന്തിരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. പി.സി വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണിൽ വിളിച്ച് പിൻമാറണമെന്ന് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് വിഷ്ണുനാഥ് സഞ്ജയ് ഖാനെ അറിയിച്ചു. എന്നാല്‍ പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ്  മത്സരിക്കുന്നതെന്നാണ്  സഞ്ജയ് ഖാന്‍റെ നിലപാട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam