തൃശൂർ: പാരിതോഷികങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്.
മണലൂർ നിയോജക മണ്ഡലത്തിൽ ബൂത്ത് തലം മുതൽ കമ്മിറ്റികൾ രൂപീകരിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ പറഞ്ഞു.
പൊലീസിലെ ഒരു വിഭാഗവും ഇലക്ഷൻ കമ്മീഷനിലെ ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച പ്രതാപൻ മണലൂർ മണ്ഡലത്തിലടക്കം കമ്മീഷന്റെയും പൊലീസിന്റെയും പ്രത്യേക നിരീക്ഷണവും മൈക്രോ സ്ക്വാഡുകളും വേണമെന്ന് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
