നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസും മുസ്ലിംലീഗും

MARCH 18, 2026, 5:36 AM

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്.മുസ്ലീംലീഗിന് വീണ്ടും പുനലൂർ നൽകിയാൽ ഒറ്റയ്ക്ക് മൽസരിക്കാനാണ് കോൺഗ്രസ് നീക്കം.പഞ്ചായത്തുകളിലെ സ്ഥാനങ്ങളടക്കം രാജിവെക്കുമെന്നാണ് ഉയർത്തുന്ന ഭീഷണി.പുനലൂരിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. 

അതേസമയം, പുനലൂർ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതൃത്വത്തെ സമീപിച്ചു. കെപിസിസിക്കും, ഹൈക്കമാൻഡിനും നേരത്തെ നേതാക്കൾ നിവേദനം നൽകിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ രണ്ട് തവണയും മുസ്ലീംലീഗ് സ്ഥാനാർത്ഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സീറ്റ് കോൺ​ഗ്രസിന് വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam