'പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’; കെഎസ്ഇബി വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തിയ പരസ്യ വാചകത്തിനെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

MARCH 25, 2026, 5:05 AM

കെഎസ്ഇബി വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തിയ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകമാണ് വിവാദമായത്.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ഈ പരസ്യം ഉൾപ്പെടുത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

ഈ മാസം ഉപഭോക്താക്കൾക്ക് ലഭിച്ച വൈദ്യുതി ബില്ലുകളിലാണ് ഈ വാചകം ഉൾപ്പെടുത്തിയിരിക്കുന്നത്. ബിൽ ഉടൻ പിൻവലിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam