പത്തനംതിട്ട : ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി.
അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവലും ഭരണപക്ഷ കൗൺസിലർമാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി.
എന്നാൽ വൈകിട്ട് അഞ്ച് മുതൽ എട്ട് മണിവരെ ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർ മറ്റൊരു ഡോക്ടറെ ഡ്യൂട്ടി ഏൽപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
പകരം ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
