തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി.
കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല.
തർക്കം പരിഹരിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇടപെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് വഴി തുറന്നത്. മുതിർന്ന നേതാക്കളുടെ നിർദേശത്തെ തുടർന്നായിരുന്നു സണ്ണി ജോസഫിന്റെ ഇടപെടൽ.
നാളെയോ മറ്റന്നാളോ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കാണും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
