തിരുവനന്തപുരം: ചെക്ക് കേസിൽ മാണി സി കാപ്പനെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് പരാതിക്കാരനായ വ്യവസായി ദിനേശ് മേനോൻ വ്യക്തമാക്കി.
ജീവന് ഭീഷണിയുണ്ടെന്നും, തന്നെ തട്ടിക്കളയുമെന്ന് മാണി സി കാപ്പൻ പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാണി സി കാപ്പൻ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല.അതിനാൽ കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകുമെന്നും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും ദിനേശ് മേനോൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
