തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാന വകുപ്പ് സംബന്ധിച്ച വകുപ്പുകൾ ഒഴിവാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.
വിമാനത്തിനുള്ളിൽ വച്ച് പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ശബരിനാഥൻ ഉൾപ്പെടെ നാല് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.
മുൻപ് കേസിൽ വ്യോമയാന സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ഇപ്പോൾ ആ വകുപ്പുകൾ ഒഴിവാക്കിയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
