നെടുമങ്ങാട്: തിരുവനന്തപുരം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.
കാർ പിന്നോട്ടെടുത്തപ്പോൾ മതിലിൽ ഇടിച്ചാണ് വാഹനത്തിൽ തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അയ്യങ്കാളി സ്മാരക സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
