ഒറ്റമഴയിൽ വെള്ളക്കെട്ടിലായി തലസ്ഥാന നഗരം; പ്രശ്നം പരിശോധിക്കാൻ മൂന്ന് മന്ത്രിമാർ പങ്കെടുക്കുന്ന പ്രധാന യോഗം നാളെ

MAY 31, 2026, 11:59 PM

തിരുവനന്തപുരം: ഒറ്റമഴയിൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലായി.നഗരത്തിലെ വെള്ളക്കെട്ടിൽ അടിയന്തര ഇടപെടൽ നടത്തി ജലവിഭവ വകുപ്പ് മന്ത്രി രംഗത്തെത്തി.

തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് നാളത്തെ യോഗം.വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തരം നടപടി സ്വീകരിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam